വധശിക്ഷയ്ക്കു വിധിച്ചാൽ പോലും ഞാൻ അഭിനയം നിർത്തില്ല; കാജൽ അഗർവാൾ

0
2007

സാഹസങ്ങൾ കാജൽ അഗർവാളിന് ഒരു ത്രില്ലാണ്‌. അഭിനയ രംഗത്ത് വരുന്നതിനു മുൻപുതന്നെ അത് അങ്ങിനെയാണ്. പുതിയ കാര്യങ്ങൾ അറിയാനും അസാധ്യമായത് സാധ്യമാക്കാനുമൊക്കെ താരം മിടുക്കിയാണ്. കാജൽ പറയുന്നു. ” ബോംബെ യിലാണ് ഞാൻ ജനിച്ചു വളർന്നത്. കോളേജിൽ പഠിക്കുന്ന കാലത്ത് മൂന്നു കിലോമീറ്റർ അപ്പുറമുള്ള സ്ഥലം പോലും എനിക്കറിയില്ലായിരുന്നു. എന്റെ വീടും അയൽപക്കങ്ങളും മാത്രമായിരുന്നു എന്റെ ലോകം. അപ്പോളായിരുന്നു സിനിമയിൽ അവസരം വന്നത്. എന്റെ സ്വാഭാവികമായ ധൈര്യം മാത്രമാണ് എന്നെ സിനിമയിൽ എത്തിച്ചത്. പിന്നീട് തമിഴിലും തെലുങ്കിലും അഭിനയിക്കാൻ അവസരം വരുന്നു. ഭാഷ എനിക്കറിയില്ലായിരുന്നു. ഞാൻ അതും പഠിച്ചു. ഇന്ന് ഞാൻ നായികമാരിൽ മുൻപന്തിയിലാണ്. വധ ശിക്ഷയ്ക്കു വിധിച്ചാൽ പോലും ഞാൻ അഭിനയ രംഗം വിടുന്ന പ്രശ്നമില്ല. അവർ പറഞ്ഞു നിർത്തി.

പുരുഷമാരിലും സ്ത്രീകളിലും ഷർട്ടിന്റെ ബട്ടൺ രണ്ടു വശത്തായതിന്റെ കാരണം അറിയാമോ?

പ്രണയത്തിന്റെ തുടക്കം ഹൃദയത്തിൽ നിന്നോ തലച്ചോറിൽ നിന്നോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

LEAVE A REPLY

Please enter your comment!
Please enter your name here