HomeCinemaMovie Newsജിമിക്കിക്കമ്മല്‍ ഇനി യൂടൂബിൽ ലഭിക്കില്ല; ലോകത്തെ ഇളക്കിമറിച്ച ഗാനം എടുത്തു മാറ്റിയതിനു പിന്നിൽ.....

ജിമിക്കിക്കമ്മല്‍ ഇനി യൂടൂബിൽ ലഭിക്കില്ല; ലോകത്തെ ഇളക്കിമറിച്ച ഗാനം എടുത്തു മാറ്റിയതിനു പിന്നിൽ…..

കേരളത്തെയാകെ കമ്മലണിയിപ്പിച്ച പാട്ടാണ് ജിമിക്കി കമ്മല്‍. മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകം തീയറ്ററുകളിലെത്തും മുന്‍പ് തന്നെ നാടാകെ ജിമിക്കി കമ്മല്‍ തരംഗമായിരുന്നു. പലരും പലതരത്തിലാണ് ജിമിക്കി കമ്മലിനെ ഏറ്റെടുത്തത്. എന്നാൽ, മലയാളിക്ക് പ്രിയങ്കരമായ ഗാനമിപ്പോള്‍ യുടൂബില്‍ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. ചിത്രത്തിന്റെ കോപ്പി റൈറ്റ് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനാണ് നല്‍കിയത്. പക്ഷെ, ഗാനം യൂടൂബില്‍ അപ്ലോഡ് ചെയ്തത് മറ്റൊരു സ്വകാര്യ കമ്ബനിയായിരുന്നു. ഇവര്‍ക്കെതിരെ ചാനല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments