HomeCinemaMovie Newsചുംബന സമര നായിക രശ്മി ആർ നായരുടെ ഇതുവരെ പുറത്തുവരാത്ത ഹോട്ട് ഫോട്ടോസ് !

ചുംബന സമര നായിക രശ്മി ആർ നായരുടെ ഇതുവരെ പുറത്തുവരാത്ത ഹോട്ട് ഫോട്ടോസ് !

ചുംബന സമര നായിക രശ്മി അസാധാരണ ചിത്രങ്ങള്‍ കണ്ടാല്‍ കണ്ടാല്‍ മലയാളികള്‍ ഞെട്ടുക പതിവില്ല. പ്ലേ ബോയ് അടക്കമുള്ള ഇന്റര്‍നാഷണല്‍ മാഗസിനുകളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട് രശ്മി നായര്‍. എന്നാല്‍ രശ്മി ഫേസ്ബുക്കില്‍ ഇട്ട പുതിയ പടം ആരെയും ഞെട്ടിക്കുന്നതാണ്. ഹോട്ടസ്റ്റ് വണ്‍സ് എന്ന് പേരിട്ട് ആല്‍ബത്തില്‍ ചേര്‍ത്തിരിക്കുന്ന ഈ ഫോട്ടോ ഇഷ്ടം പോലെ ആളുകള്‍ ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സാധാരണ ഒരു മലയാളി സെലിബ്രിറ്റിയില്‍ നിന്നും പ്രതീക്ഷിക്കാന്‍ പറ്റാത്ത ധൈര്യമാണ് രശ്മി ഈ ചിത്രത്തിലൂടെ കാണിച്ചിരിക്കുന്നത്. രശ്മി ആര്‍ നായരുടെ ഒഫീഷ്യല്‍ പേജ് ഈ ഫോട്ടോ ചേര്‍ത്തിരിക്കുന്നത്. ഫോട്ടോ വളരെ ഇഷ്ടമായെങ്കിലും രശ്മിയുടെ ഭാവത്തില്‍ എന്തോ കുറവ് തോന്നുന്നു എന്നാണ് ഫോട്ടോയ്ക്ക് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. രശ്മി മാഡം മലയാളി യുവതികള്‍ക്ക് ഒരു ഇന്‍സ്പിരേഷനാണ് എന്ന് വരെ കമന്റില്‍ പറയുന്നവരുണ്ട്. എന്റെ സഹോദരി നിങ്ങളുടെ വലിയ ആരാധികയാണ് എന്ന് മറ്റൊരാൾ പറയുന്നു. എന്നാൽ, രശ്മി ആര്‍ നായര്‍ ഫേസ്ബുക്കില്‍ ഇട്ട ഫോട്ടോ മലയാളികളുടെ സദാചാരത്തിന് നിരക്കുന്നതല്ല എന്ന് പറഞ്ഞും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഫാഷന്‍ മാഗസിനുകളിലൂടെയും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെയുമാണ് രശ്മി ആര്‍ നായര്‍ മലയാളികള്‍ക്ക് കൂടുതല്‍ പരിചിതയായത്. ബിക്കിനി ഷൂട്ട് എന്നു കേട്ടാല്‍ നെറ്റി ചുളിക്കുന്ന മലയാളികളുടെ സദാചാരബോധത്തോടുള്ള വെല്ലുവിളിയാണ് രശ്മി ആര്‍ നായരുടെ ഓരോ ഫോട്ടോകളും. ഫോട്ടോകൾ കാണാം.

LIKE

 

 

ഫോട്ടോകൾക്ക് കടപ്പാട്: രശ്മി ആർ നായരുടെ ഫേസ്ബുക്ക് ഒഫീഷ്യൽ പേജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments