HomeCinemaMovie News10 വര്‍ഷമായി തന്നെ വിസ്‌മയിപ്പിച്ചു കൊണ്ടിരിക്കുന്ന ആ ചിത്രത്തെപ്പറ്റി ഫഹദ് ഫാസിൽ ആദ്യമായി സംസാരിക്കുന്നു

10 വര്‍ഷമായി തന്നെ വിസ്‌മയിപ്പിച്ചു കൊണ്ടിരിക്കുന്ന ആ ചിത്രത്തെപ്പറ്റി ഫഹദ് ഫാസിൽ ആദ്യമായി സംസാരിക്കുന്നു

തന്റെ അഭിനയ മികവാല്‍ പ്രേക്ഷകനെ ഞെട്ടിക്കുകയാണ് ഫഹദ് ഫാസില്‍. 10 വര്‍ഷമായി തന്നെ വിസ്‌മയിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രമുണ്ടെന്ന് പറയുകയാണ് ഫഹദ്. ‘ചാപ്പാ കുരിശിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ പോയപ്പോഴാണ് ഞാന്‍ ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്‌ത ആരണ്യകാണ്ഡം കണ്ടത്. പത്തുവര്‍ഷത്തോളമായിക്കാണും. അന്ന് എന്നെ ഞെട്ടിച്ച സിനിമയാണത്. ഇനിയൊരു പത്തുവര്‍ഷം കൂടി കഴിഞ്ഞാലും ആ സിനിമ എന്നെ ഞെട്ടിക്കും’ -ഫഹദ് പറഞ്ഞു. കുമാരരാജയുടെ ഒരു ചിത്രത്തില്‍ അഭിനയിക്കണമെന്ന മോഹം കൊണ്ട് മാത്രമാണ് വിജയ് സേതുപതിയുടെ സൂപ്പര്‍ ഡീലക്‌സില്‍ അഭിനയിച്ചത് എന്നും ഫഹദ് പറഞ്ഞു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments