HomeCinemaMovie Newsഇനിയെങ്കിലും മഞ്ജുവിനെ തിരിച്ചുവിളിച്ചുകൂടെ എന്നു പരസ്യമായി ചോദിച്ച ആ വീട്ടമ്മയ്ക്കു ദിലീപ് നൽകിയ മറുപടി !

ഇനിയെങ്കിലും മഞ്ജുവിനെ തിരിച്ചുവിളിച്ചുകൂടെ എന്നു പരസ്യമായി ചോദിച്ച ആ വീട്ടമ്മയ്ക്കു ദിലീപ് നൽകിയ മറുപടി !

മഞ്ജു വാര്യരും ദിലീപും ഒന്നിക്കണം എന്നത് പ്രേക്ഷകരുടെ പൊതുവെയുള്ള ആഗ്രഹമാണ്. പലരും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തുറന്ന് പറഞ്ഞിട്ടുമുണ്ട്.. പക്ഷെ ഇതുവരെ ആരും രണ്ട് പേരോടും ഇക്കാര്യം പരസ്യമായി ചോദിച്ചിട്ടില്ല. എന്നാല്‍ ദിലീപിന് ആ ചോദ്യം നേരിടേണ്ടി വന്നു. ചോദ്യത്തിന് മുമ്ബില്‍ ആദ്യം ഒന്ന് മിഴിച്ചു നിന്നെങ്കിലും പിന്നീട് വളരെ പക്വതയോടെ മറുപടി നല്‍കി. മിസ് ഫൊക്കാന ബ്യൂട്ടി പാജന്റ് വേദിയിലെത്തിയ ദിലീപിനോട് പെട്ടെന്നായിരുന്നു ചോദ്യവുമായി ഒരു വീട്ടമ്മ എത്തിയത്. അവതാരിക പേളി മാണിയുടെ ക്ഷണപ്രകാരമാണ് വീട്ടമ്മ വേദിയിലെത്തിയത്. ദിലീപിനോട് ചോദ്യം ചോദിക്കാനുള്ള അവസരം ലഭിച്ച വീട്ടമ്മ ഒട്ടും അമാന്തിക്കാതെ ചോദിച്ചു, ”ഇനിയെങ്കിലും മഞ്ജുവിനെ ജീവിതത്തിലേക്ക് തിരികെ വിളിച്ചുകൂടെ” ആദ്യമൊന്നു പകച്ചു പോയെങ്കിലും വീട്ടമ്മയുടെ ചോദ്യത്തിന് അക്ഷമനായി ദിലീപ് വീട്ടമ്മയോട് ചോദിച്ചു.”ചേച്ചിയുടെ വീട്ടിലെ കാര്യത്തില്‍ ഞാന്‍ ഇടപെട്ടില്ലല്ലോ അപ്പോള്‍ പിന്നെ എന്റെ വീട്ടിലെ കാര്യത്തില്‍ എന്തിന് ഇടപെടുന്നു”

പൊതുവേദിയില്‍ സങ്കടത്താല്‍ പൊട്ടിക്കരഞ്ഞ് ജനപ്രിയ നടൻ ദിലീപ്

ദിലീപ്- മഞ്ജു പ്രശ്നത്തിൽ സിനിമയിലെ സുഹൃത്തുക്കൾ തന്നെ ഒറ്റപ്പെടുത്തി; കാവ്യ മാധവൻ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments