HomeCinemaMovie Newsവിവാദങ്ങളെ ഭയമില്ല; ഞങ്ങൾ ഒന്നിക്കാതിരുന്നത് ഇക്കാരണത്താൽ ! ദിലീപും കാവ്യയും തുറന്നുപറയുന്നു !

വിവാദങ്ങളെ ഭയമില്ല; ഞങ്ങൾ ഒന്നിക്കാതിരുന്നത് ഇക്കാരണത്താൽ ! ദിലീപും കാവ്യയും തുറന്നുപറയുന്നു !

ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞപ്പോള്‍ കാവ്യ മാധവനുമായി ദിലീപ് പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകുന്നു എന്ന മട്ടിലുള്ള വ്യാജ വാർത്തകൾ പലതവണ പ്രചരിച്ചു. കാര്യങ്ങള്‍ എന്തൊക്കെയാണെങ്കിലും അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം പുറത്തു വരുന്നത്. വിവാദങ്ങളെ ഭയന്നല്ല തങ്ങൾ ഇതുവരെ ഒന്നിച്ച അഭിനയിക്കാതിരുന്നതെന്നു കാവ്യയും ദിലീപും വ്യക്തമാക്കി. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലെ ഹിറ്റ് ജോഡികള്‍ ഒന്നിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം പിന്നെയും ഇന്ന് റിലീസ് ചെയ്തു. പിന്നെയും എന്ന ചിത്രത്തിലെ തന്റെ കഥാപാത്രം പുരുഷോത്തമനെ കുറിച്ചു പറയുമ്പോള്‍ നായിക ആരാണെന്ന് അടൂര്‍ പറഞ്ഞിരുന്നില്ല. പിന്നീട് ചോദിച്ചു കാവ്യയെയാണു നായികയാക്കുന്നത്, കുഴപ്പമില്ലല്ലോന്ന്. കുറച്ചു നാളായില്ലെ നിങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ട് എന്നും പറഞ്ഞു. വിവാദങ്ങളെ ഭയന്നു സിനിമ ഉപേക്ഷിച്ചിട്ടില്ല എന്നു കാവ്യയും ദിലീപും പറയുന്നു. പ്രേഷകമനസില്‍ സ്ഥാനം നേടിയ ജോഡികളായതു കൊണ്ടു തന്നെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കുറച്ചുകൂടി സെലക്ടിവാകാന്‍ തിരുമാനിക്കുകയായിരുന്നു. ഞങ്ങള്‍ക്കു പ്രേക്ഷകര്‍ തന്നവില കളയരുതെല്ലോ. അവർ പറഞ്ഞു നിർത്തി.

നേര്‍ച്ച വരുമാനത്തിന്റെ വര്‍ദ്ധനയല്ല തിരുനാള്‍ വിജയത്തിന്റെ മാനദണ്ഡം; തിരുനാള്‍ ആഘോഷങ്ങളിലെ ആര്‍ഭാടങ്ങള്‍ക്കെതിരെ കത്തോലിക്ക സഭ

സിനിമയിലെ പ്രശസ്ത സംവിധായകന്റെ ലൈംഗിക ചതിക്കുഴിയിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട നടി അത് വെളിപ്പെടുത്തുന്നു ! വീഡിയോ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments