HomeCinemaMovie Newsവിവാഹ മോചനത്തിന് ശേഷം ദിലീപും മഞ്ജു വാര്യരും ആദ്യമായി കണ്ടുമുട്ടിയപ്പോൾ പെരുമാറിയത്... വീഡിയോ കാണാം

വിവാഹ മോചനത്തിന് ശേഷം ദിലീപും മഞ്ജു വാര്യരും ആദ്യമായി കണ്ടുമുട്ടിയപ്പോൾ പെരുമാറിയത്… വീഡിയോ കാണാം

മഞ്ജു വാര്യരും ദിലീപും പിരിഞ്ഞിട്ട് നാളുകളായി. എന്നാലും, ദിലീപും മംമ്തയും ഒന്നിച്ച ‘ടു കണ്‍ട്രീസ് എന്ന ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് മഞ്ജു വാര്യര്‍ രംഗത്തെത്തിയിരുന്നു. താന്‍ ഒരു നല്ല പ്രൊഫഷണല്‍ ആണെന്ന് തെളിയിക്കുന്നതാണ് മഞ്ജുവിന്റെ ആ അഭിനന്ദനം എന്നാണ് ഏവരും വിലയിരുത്തിയത്. എന്നാല്‍ വ്യക്തി ജീവിതത്തില്‍ ഇരുവരും അത്രയേറെ ശത്രുക്കളായി മാറിയോ എന്നാണ് ആരാധകരുടെ ചോദ്യം. നേരില്‍ കണ്ടാല്‍ പോലും മിണ്ടാന്‍ പോലും വയ്യാത്തവിധം രണ്ടു പേരും തമ്മിൽ എന്താണ് ശത്രുത? എന്തൊക്കെ പറഞ്ഞാലും 14 വര്‍ഷം ഒരുമിച്ച് ജീവിച്ചതല്ലേ. അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പത്മയുടെ വിവാഹത്തിന് ഇരുവരും നേരില്‍ മുഖാ മുഖം കണ്ടിട്ടും കണ്ടഭാവം നടിയ്ക്കാതെ തിരിഞ്ഞു നടക്കുകയായിരുന്നു. താര സമ്പന്നമായിരുന്നു ചടങ്ങ്. എന്നാല്‍, ഇരുവരും മുഖാ മുഖം കണ്ടിട്ടും, കാണാത്ത ഭാവത്തില്‍ തിരിഞ്ഞു നടക്കുകയായിരുന്നു. വീഡിയോയില്‍ ഇത് വ്യക്തമായി കാണുന്നുമുണ്ട്.

https://youtu.be/kRlxjr4xlLU

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments