HomeCinemaMovie Newsഹൈദരാബാദിൽ നിന്നുള്ള കല്പനയുടെ അവസാന ചിത്രങ്ങൾ ഇതാ

ഹൈദരാബാദിൽ നിന്നുള്ള കല്പനയുടെ അവസാന ചിത്രങ്ങൾ ഇതാ

മലയാള സിനിമയിൽ ഹാസ്യകലയുടെ നവരസങ്ങൾ മിന്നി മറയിച്ച കൽപന ഇന്നില്ല. ഹൃദയാഘാതം മൂലം അന്തരിച്ച കല്‍പനയുടെ മൃതദേഹം ജനുവരി 25 ന് രാത്രിയോ 26 ന് രാവിലേയോ കൊച്ചിയില്‍ എത്തിയ്ക്കും എന്നാണ് വിവരം. ഹൈദരാബാദിലുള്ള സിനിമ പ്രവര്‍ത്തകരും മൃതദേഹത്തെ അനുഗമിക്കും. ഹൈദരാബാദിൽ നിന്നുള്ള കല്പനയുടെ അവസാന ചിത്രങ്ങൾ ഇതാ

കല്പനയുടെ വിയോഗത്തിൽ ദുഃഖം കടിച്ചമർത്തി ജഗതി ചെയ്തത്……

നൊന്തു പെറ്റ മക്കള്‍ തിരിഞ്ഞു നോക്കാത്തതിലെ നോവ് മരണം ഇല്ലാതെയാക്കി; സുധാദേവി യാത്രയായി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments