HomeCinemaMovie Newsആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിനിന്‍ കിടിലൻ കാര്‍ ഡ്രിഫ്റ്റിങ് വീഡിയോ വൈറലാകുന്നു; വീഡിയോ കാണാം

ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിനിന്‍ കിടിലൻ കാര്‍ ഡ്രിഫ്റ്റിങ് വീഡിയോ വൈറലാകുന്നു; വീഡിയോ കാണാം

ആവേശം പകര്‍ന്ന് പീറ്റര്‍ ഹെയിനിന്‍റെ കാര്‍ ഡ്രിഫ്റ്റിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒടിയന്റെ ലോക്കഷനിലെ തമാശ എന്നു പറഞ്ഞ് വാഹനം ഡ്രിഫ്റ്റ് ചെയ്യുന്നതിന്‍റെ വീഡിയോ പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ‍്തത്.മാരുതി സുസുക്കി ബ്രെസയാണ് പീറ്റര്‍ ഹെയ്ന്‍ ഡ്രിഫ്റ്റ് ചെയ്യിക്കുന്നത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍റെ ഷൂട്ടിംഗ് 145 ദിവസം കൊണ്ട് അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്. 2016ലാണ് മാരുതിയുടെ കോംപാക്റ്റ് എസ് യു വി ബ്രെസ വിപണിയിലെത്തുന്നത്. 1.3 ലീറ്റര്‍, ഡി ഡി ഐ എസ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments