കന്യകയാണോ എന്ന് ചോദിച്ച ആരാധകന് ആര്യ കൊടുത്ത മറുപടികേട്ട് ആരാധകന്‍ അന്തംവിട്ടു

88

ബഡായി ബംഗ്ലാവ് ഫെയിം ആര്യ കന്യകയാണോയെന്ന് അന്വേഷിച്ച ആരാധകന് തൃപ്തിയായി. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരങ്ങളില്‍ ഒരാള്‍കൂടിയാണ് ആര്യ. സോഷ്യല്‍ മീഡിയയില്‍ താരങ്ങളുമായി സംവധിച്ചു അവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്കും കൗതുകങ്ങള്‍ ഏറെയാണ്. തന്റെ ആരാധകന്റെ ചോദ്യത്തിന് കുറിയ്ക്കുകൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഒരു ആരാധകന്റെ സംശയം ആര്യ കന്യകയാണോ എന്നായിരുന്നു. ഈ ചോദ്യത്തിന് തന്റെ ആറുവയസ്സുകാരിയായ മകളെ ഉമ്മവെച്ചു നില്‍ക്കുന്ന ചിത്രമാണ് ആര്യ മറുപടിയായി നല്‍കിയത്. എന്റെ ആറു വയസുകാരിയായ മകളെ നോക്കൂ എന്ന അടിക്കുറിപ്പും താരം കൊടുത്തു.