HomeCinemaMovie Newsദുരിതമനുഭവിക്കുന്ന ആർക്കും എന്റെ വീട്ടിലേക്കു വരാം; ഇരിങ്ങാലക്കുടയിൽ നിന്നും സഹായഹസ്തവുമായി നടൻ ടൊവിനോ

ദുരിതമനുഭവിക്കുന്ന ആർക്കും എന്റെ വീട്ടിലേക്കു വരാം; ഇരിങ്ങാലക്കുടയിൽ നിന്നും സഹായഹസ്തവുമായി നടൻ ടൊവിനോ

പ്രളയം കാരണം ദുരിതമനുഭവിക്കുന്ന കേരളത്തിന് കെെത്താങ്ങായി നിരവധി പേരാണ് രംഗത്തെത്തുന്നത്. അതിനിടയില്‍ ദുരിതം അനുഭവിക്കുന്നവര്‍ സുരക്ഷിത കേന്ദ്രമായി കണ്ട് തന്റെ വീട്ടിലേക്ക് വരാമെന്ന് വ്യക്തമാക്കി നടന്‍ ടൊവിനോ തോമസ് രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കുറിപ്പ് വായിക്കാം

ഞാന്‍ ഇരിങ്ങാലക്കുടയിലെ എന്റെ വീട്ടില്‍ ആണുള്ളത്. ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ല എന്ന പ്രശ്‌നം മാത്രമേ ഉള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്കും ഇവിടേക്ക് വരാവുന്നതാണ്. കഴിയും വിധം സഹായിക്കും. പരമാവധി പേര്‍ക്ക് ഇവിടെ താമസിക്കാം. സൗകര്യങ്ങള്‍ ഒരുക്കാം. ദയവ് ചെയ്‌ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments