HomeCinemaMovie Newsഒരു കാലത്ത് മലയാള സിനിമയെ ത്രസിപ്പിച്ച ആ നായികമാര്‍ ഇപ്പോള്‍ എങ്ങനെയായിരിക്കും?

ഒരു കാലത്ത് മലയാള സിനിമയെ ത്രസിപ്പിച്ച ആ നായികമാര്‍ ഇപ്പോള്‍ എങ്ങനെയായിരിക്കും?

ഉടലും മനസ്സും സ്വപ്‌നങ്ങളില്‍ നിറയുന്ന കാലമാണ് സിനിമയ്ക്ക് ഏറ്റവും പ്രിയം. സ്വപ്‌നങ്ങളുടെ ദൃശ്യഭാഷയ്ക്ക് ചേരുന്ന പ്രായക്കാരെ സിനിമ സദാ തിരയുന്നതും ഇതിനാലാണ്, പ്രത്യേകിച്ചും നായികമാരുടെ കാര്യത്തില്‍.  സിനിമയുടെ തിരക്കുകളും ആരാധകരുടെ ബാഹുല്യവും ഗ്ലാമറുമെല്ലാം അറിഞ്ഞാസ്വദിക്കുന്ന കാലം കഴിയുമ്പോള്‍ പലപ്പോഴും നടിമാര്‍ പിന്തള്ളപ്പെടും. നായിക വേഷങ്ങള്‍ക്ക് പുറത്താവും. ഒരിക്കല്‍, തിരശ്ശീലകളെ ത്രസിപ്പിച്ചിരുന്നു എന്ന ഓര്‍മ്മയിലേക്ക് പലരും പിന്‍വാങ്ങൂം. എങ്കിലും ചിലര്‍ കുറച്ചുകൂടി പിടിച്ചു നില്‍ക്കും. എങ്കിലും പ്രായം വരുത്തുന്ന മാറ്റങ്ങള്‍ക്കൊപ്പം അവരും മറ്റു വേഷങ്ങളിലേക്ക് പിന്തള്ളപ്പെടാറാണ് പതിവ്. മലയാള സിനിമയെ ത്രസിപ്പിച്ച 18 നായികമാരുടെ അന്നത്തെയും ഇന്നത്തെയും ദൃശ്യങ്ങള്‍ കാണാം.

 

ദിവ്യ ഉണ്ണി 

divya

ജലജ

jalaja

ജയഭാരതി

jaya

കാർത്തിക

karthika

കെ പി എ സി ലളിത

lalitha

ലിസ്സി

lissy

മഞ്ജു വാര്യർ

manju

പാർവതി

parvathi

രേവതി

 

revathi

ശാരദ

 

 

sarada

സീമ

seema

സെറിന വഹാബ്

 

serina

ഷീല

sheela

ശോഭന
shobana

സുഹാസിനി
suhasini

സുമലത
suma

ശ്വേത മേനോൻ
swetha

ഉർവ്വശി

urvashi

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments