HomeCinemaMovie Newsഇവർ പിടിച്ചുനിൽക്കാൻ ബിസിനസ് തുടങ്ങിയ നടിമാർ !

ഇവർ പിടിച്ചുനിൽക്കാൻ ബിസിനസ് തുടങ്ങിയ നടിമാർ !

സിനിമയിൽ നായികമാരുടെ കടുത്ത മത്സരമാണിപ്പോൾ. കഴിഞ്ഞ വർഷം മാത്രമായി 150 ലേറെ പുതുമുഖ നടിമാർ രംഗത്തു വരികയുണ്ടായി. ഇതോടെ മത്സരം കടുത്തു. അത്യാവശ്യം സിനിമകളൊക്കെയായി ജീവിച്ചിരുന്ന പല നടിമാരും വീട്ടിലിരിപ്പായി. എന്നുവച്ച് വെറുതെ ഇരിക്കാൻ പറ്റുമോ? അതുകൊണ്ട് നടിമാർ കൂട്ടായി വ്യവസായ രംഗം തേടി ഇറങ്ങിയിരിക്കുകയാണ് ഇപ്പോൾ. ഹോട്ടൽ, ജൂവലറി, റിയൽ എസ്റ്റേറ്റ് മേഖലകളാണ് നടിമാർക്ക് പ്രിയം.

 

 
സൂപ്പർനായിക നയൻതാര റിയൽ എസ്റ്റേറ്റിൽ പണം മുടക്കിക്കഴിഞ്ഞു.എറർ കണക്കിന് ഭൂമിയാണ് ഇവർ വാങ്ങികൂട്ടുന്നത്. മദ്രാസ് ഹൈദരാബാദ് ബാംഗ്ലൂർ എന്നീ സ്ഥലങ്ങളിലാണ് ഇത്. തമന്ന പക്ഷെ കുറച്ചു വ്യത്യസ്തയാണ്. അവർക്കു സ്വർണ കച്ചവടത്തിലാണ് താല്പര്യം. പുതിയ ഡിസൈനിൽ ആഭരണങ്ങൾ നിർമിച്ച് അത് ഇന്റർനെറ്റിലൂടെ വിൽക്കുന്നു.

 

 

അനുഷ്‌കയും ഉണ്ടാക്കുന്ന പണം മുഴുവനും റിയൽ സ്റ്റേറ്റിലാണ് ചെലവിടുന്നത്. കൊട്ടാര സദൃശമായ ഒരുവീടും വാങ്ങുകയുണ്ടായി അവർ. തപ്‌സി ഇവരിൽനിന്നെല്ലാം വ്യത്യസ്തയാണ്. വിവാഹം നടത്തിക്കൊടുക്കുന്ന ഒരു സ്ഥാപനമാണ് ഇവർ നടത്തുന്നത്. ചെറുക്കനെയും പെണ്ണിനേയുമായിഈ സ്ഥാപനത്തിൽ എത്തിയാൽ മാത്രം മതി. ബാക്കി എല്ലാം തപ്‌സി നോക്കിക്കൊള്ളും. കേരളത്തിലുമുണ്ട് ചില നടിമാർ. കാവ്യ മാധവൻ ഡ്രസ്സ് ഡിസൈൻ ചെയ്യുന്ന സ്ഥാപനം തുടങ്ങിയതുപോലെ.

പത്തനംതിട്ടയിൽ മദ്യവും കഞ്ചാവും അടിച്ച്‌ വിദ്യാർത്ഥിനികൾ കിറുങ്ങി ബോധംകെട്ടു; മാനം രക്ഷപെട്ടത് ഭാഗ്യത്തിന് !

ദേവി പ്രത്യക്ഷപ്പെട്ട് വീടിനുള്ളിൽ നിധിയുണ്ടെന്നു പറഞ്ഞു; കാഞ്ഞിരപ്പള്ളിയിൽ ഈ അച്ഛനും മകനും ചെയ്ത കാര്യങ്ങൾ അതിശയിപ്പിക്കുന്നത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments