HomeCinemaMovie Newsആണും പെണ്ണും ഒരുമിച്ച് ഇരിക്കുന്നതല്ലേ സർ പ്രകൃതി? ഫാറൂക്ക് കോളേജ് അധികൃതരോട് ആഷിക് അബു

ആണും പെണ്ണും ഒരുമിച്ച് ഇരിക്കുന്നതല്ലേ സർ പ്രകൃതി? ഫാറൂക്ക് കോളേജ് അധികൃതരോട് ആഷിക് അബു

”ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതാണ്‌ പ്രകൃതി! അതാണ്‌ ശക്‌തിയും! അപ്പൊ പ്രകൃതിവിരുദ്ധമല്ലേ ഫറൂഖ്‌ കോളജ്‌ നിയമങ്ങള്‍? വിലപ്പോവില്ല സര്‍! പ്രകൃതി തന്നെ അതിനെ തോല്‍പ്പിക്കും”

സംവിധായകാൻ ആഷിഖ് അബുവിന്റെ ഫേസ് ബുക്ക്‌ പോസ്റ്റാണിത്. ഒരേ ബഞ്ചില്‍ ഇരുന്നതിന്റെ പേരില്‍ സഹപാഠികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നടപടി നേരിട്ട കോഴിക്കോട്‌ ഫറൂഖ്‌ കോളജിന്റെ നടപടിയെ വിമര്‍ശിച്ചാണ്  സംവിധായകന്‍  ഈ പോസ്റ്റ്‌ ഇട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments