HomeCinemaMovie Newsസായ് പല്ലവി തിരിച്ചു വരുന്നു; ഇത്തവണ ദുൽഖരിന്റെ നായിക

സായ് പല്ലവി തിരിച്ചു വരുന്നു; ഇത്തവണ ദുൽഖരിന്റെ നായിക

പ്രേമം എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ നായിക സായ് പല്ലവി വീണ്ടും മലയാളത്തിൽ.  ഒരിടവേളയ്ക്ക് ശേഷം സായ് പല്ലവി വീണ്ടും മലയാളത്തിലേക്ക് തിരിച്ചു വരുന്നു. സമീർ താഹിർ സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് സായിയുടെ തിരിച്ചു വരവ്. മലയാളത്തിൽ തിരക്കുള്ള നടിയാകാൻ ഒരുങ്ങുന്ന സായ്പല്ലവിയുടെ അടുത്ത സിനിമ മേജർ രവി സംവിധാനം ചെയ്യുന്ന ചിത്രമാണ്. നായകൻ സാക്ഷാൽ മോഹൻലാലും !

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments