HomeCinemaMovie Newsമമ്മൂട്ടിയുടെ നായികയായി മീര നന്ദൻ തിരിച്ചു വരുന്നു

മമ്മൂട്ടിയുടെ നായികയായി മീര നന്ദൻ തിരിച്ചു വരുന്നു

ഒരു ഇടവേളയ്ക്കു ശേഷം മീര നന്ദൻ തിരിച്ചു വരുന്നു. മമ്മൂട്ടി നായകനാകുന്ന വൈറ്റ് എന്ന ചിത്രത്തി ലൂടെയാണ് മീരയുടെ തിരിച്ചു വരവ്. ഇതുവരെ കാണാത്ത വ്യത്യസ്ത ഭാവത്തിലാണ് താരം മടങ്ങി വരുന്നത്. ഉദയ് അനന്തനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ലണ്ടനിൽ ജോലി ചെയ്യുന്ന നിഷ എന്ന ഐ ടി പ്രൊഫഷണൽ ആയിട്ടാണ് മീര ഇതിൽ അഭിനയിക്കുന്നത്.

കഴിഞ്ഞ ഒരു വർഷമായി മീര മലയാള സിനിമയിൽ നിന്നും വിട്ടു നില്ക്കുകയായിരുന്നു. പഠനത്തിനായി വിട്ടു നിന്ന താരം ഇപ്പോൾ തിരിച്ചു വരവ് ഗംഭീരമാക്കാനുള്ള തിരക്കിലാണ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments