HomeCinemaMovie Newsപപ്പുവിന്റെ മകൻ വരുന്നു... ചിരിപ്പിക്കാനല്ല പേടിപ്പിക്കാൻ

പപ്പുവിന്റെ മകൻ വരുന്നു… ചിരിപ്പിക്കാനല്ല പേടിപ്പിക്കാൻ

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടയിരുന്ന കുതിരവട്ടം പപ്പുവിന്റെ മകനും സിനിമയിലേക്ക്. ‘ഗുണ്ട’ എന്ന ആദ്യ ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രം ചെയ്‌ത ബിനു, ആഷിഖ്‌ അബുവിന്റെ പുതിയ ചിത്രം ‘റാണി പത്മിനി’യിലും വില്ലന്‍ വേഷത്തിലാവും എത്തുക.

 അച്ഛന്റെ  പാത പിന്തുടരാൻ മകൻ ഇഷ്ട പ്പെടാത്തത്തിന്റെ കാരണം ഒരു പക്ഷെ ആ രൂപം തന്നെയാവാം. ഗൗരവമുള്ള മുഖം വില്ലനായി അരങ്ങേറ്റം കുറിക്കാൻ ബിനു പപ്പുവിന് ഒരു കാരണമായി. റാണി പത്മിനിയില്‍ ബിനുവിനുള്ള പ്രധാന്യം ഏറെ ശ്രദ്ധ നേടുമെന്ന്‌ അണിയറ പ്രവര്‍ത്തകരും അവകാശപ്പെടുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments