നടൻ മാമുക്കോയ മരിച്ചതായി സോഷ്യൽ മീഡിയകളിൽ പ്രച്ചരിപ്പിച്ചവർക്ക് തക്ക ശിക്ഷ കൊടുക്കണമെന്ന് മോഹൻലാൽ. മോഹന്‍ലാല്‍ സ്വന്തം ബ്ലോഗിലൂടെയാണ് സോഷ്യല്‍മീഡിയയിലെ ‘കൊലപാതികള്‍ക്കെതിരെ’ ആഞ്ഞടിച്ചത്.
തന്നെക്കുറിച്ചും പണ്ട് ഇങ്ങനെയൊക്കെ പ്രച്ചരിച്ചുവെന്നും അതുകേട്ട് തന്റെ അമ്മയും കൂടുകാരുമൊക്കെ വേദനിച്ച കാര്യവും താരം പങ്കു വയ്ക്കുന്നുണ്ട്.
മോഹന്‍ലാലിന്റെ ബ്ലോഗിന്റെ പൂർണ്ണ രൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ