HomeCinemaMovie Newsഇങ്ങനെയും ഒരു മാറ്റമോ ? അടിമുടി മാറ്റവുമായി നവ്യയുടെ രണ്ടാം വരവ്

ഇങ്ങനെയും ഒരു മാറ്റമോ ? അടിമുടി മാറ്റവുമായി നവ്യയുടെ രണ്ടാം വരവ്

ഇങ്ങനെയും ഒരു മാറ്റമോ? വിവാഹശേഷം  സംവൃത സുനിലിന്റെയും നസ്‌റിയ നസീമിന്റെയുമൊക്കെ മാറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയുണ്ടായി. അവര്‍ക്കൊക്കെ മുമ്പ് ഇന്റസ്ട്രി വിട്ട മറ്റൊരു നടിയുടെ മാറ്റത്തെ ആരും ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. മറ്റാരുമല്ല നവ്യ നായര്‍! ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ നവ്യ നായര്‍ വിവാഹ ശേഷം സിനിമയില്‍ നിന്നല്‍പം വിട്ടു നിന്നെങ്കിലും ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വന്നിട്ടുണ്ട്. ഇപ്പോള്‍ നൃത്തത്തിലാണ് ശ്രദ്ധ.അടിമുടി മാറിയാണ് നടിയുടെ തിരിച്ചുവരവ്. അതൊന്നു കാണാം.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments