ഈ സീനില്ലെങ്കിൽ പിന്നെ ലൂക്ക എന്ന സിനിമ ഇല്ല ! വെട്ടിമാറ്റപ്പെട്ട ആ ചുംബന രംഗം ഇതാ: വീഡിയോ

207

അടുത്ത കാലത്ത് ശ്രദ്ധേയമായ മലയാള പ്രണയ ചിത്രമാണ് ലൂക്ക. അഹാന കൃഷ്ണയും ടൊവിനോ തോമസും നായിക നായന്മാരായത്തുന്ന ചിത്രത്തിൽ ചുബനരംഗം വെട്ടിമാറ്റിയിരുന്നു. സെൻസർ ബോർഡ് പോലും ഒഴിവാക്കരുതെന്ന് പറഞ്ഞ ചുംബനരംഗം ലൂക്കയുടെ ഡിവിഡി ഇറങ്ങിയപ്പോൾ ഒഴിവാക്കി.ഇത് ചോദ്യം ചെയ്ത് സംവിധായകൻ അരുൺ ബോസ് രംഗത്തുവന്നിരുന്നു.മുറിച്ചു മാറ്റപ്പെട്ട ആ രംഗം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. വീഡിയോ കാണാം