HomeUncategorizedമമ്മുക്കാ, നന്ദി, നടൻ മമ്മൂട്ടിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി ! കാരണം ഇതാണ് !

മമ്മുക്കാ, നന്ദി, നടൻ മമ്മൂട്ടിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി ! കാരണം ഇതാണ് !

നടൻ മമ്മൂട്ടിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യത്തിനായും സാഹോദര്യത്തിനായും താങ്കളുടേതു പോലെയുള്ള മനസറിഞ്ഞ ആഹ്വാനങ്ങളാണ് കൊവിഡിന് എതിരായ പോരാട്ടത്തിൽ രാജ്യത്തിന് ആവശ്യം.നന്ദി- മോദി ട്വീറ്റ് ചെയ്തു.
കഴിഞ്ഞദിവസം നടന്ന ഐക്യ ദീപം കൊളുത്തലിന് പിന്തുണയുമായി നടൻ മമ്മൂട്ടി രംഗത്തെത്തിയിരുന്നു.

Light the lamp of unity and brotherhood.#IndiaFightsCOVID19 @PMOIndia @narendramodi pic.twitter.com/a0ysIgi7Zd
— Mammootty (@mammukka) April 4, 2020

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments