HomeCinemaഇന്ദ്രൻസ്, നിങ്ങൾ മാത്രമാണ് താരം: ഫെയ്‌സ് മാസ്ക് നിർമിക്കുന്ന വിദ്യ വെളിപ്പെടുത്തി താരത്തിന്റെ വീഡിയോ: വൈറൽ

ഇന്ദ്രൻസ്, നിങ്ങൾ മാത്രമാണ് താരം: ഫെയ്‌സ് മാസ്ക് നിർമിക്കുന്ന വിദ്യ വെളിപ്പെടുത്തി താരത്തിന്റെ വീഡിയോ: വൈറൽ

കൊറോണക്കാലത്ത് മാസ്കുകൾക്ക് വലിയ ക്ഷാമം നേരിടുകയാണ്.ഈ സാഹചര്യത്തിൽ
എങ്ങനെ മാസ്ക് വീട്ടിലുണ്ടാക്കാമെന്ന് പരിചയപ്പെടുത്തുകയാണ് നടൻ ഇന്ദ്രൻസ്. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

വീഡിയോ കാണാം.

ഫെയ്സ് മാസ്ക് എങ്ങനെ വീട്ടിൽ നിർമ്മിക്കാമെന്ന് ചലചിത്ര താരം ഇന്ദ്രൻസ് പരിചയപ്പെടുത്തുന്നു.#Break_The_Chain

Posted by K K Shailaja Teacher on Tuesday, 7 April 2020
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments