HomeCinemaഅഭിനയ പ്രതിഭയ്ക്ക് ഇന്ന് പിറന്നാൾ; മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നു താരകുടുംബം

അഭിനയ പ്രതിഭയ്ക്ക് ഇന്ന് പിറന്നാൾ; മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നു താരകുടുംബം

69-ാം ജ​ന്മ​ദി​നം ആഘോഷിക്കുന്ന മലയാള സിനിമയുടെ നിത്യയൗവ്വനമായ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് താരങ്ങള്‍ ഒന്നടങ്കം ആശംസകള്‍ നേരുകയാണ്. സോഷ്യല്‍ മീഡിയയില്‍ മലയാളത്തിലെ മുന്‍നിര താരങ്ങളും സംവിധായകരുമടക്കം പിറന്നാള്‍ ആശംസയുമായി എത്തിക്കഴിഞ്ഞു. സുരാജ് വെഞ്ഞാറമൂട് മുതല്‍ അജു വര്‍​ഗ്​ഗീസ് അടക്കമുള്ളവര്‍ മമ്മൂക്കയ്ക്ക് സ്നേഹാശംസകള്‍ നേര്‍ന്നിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ അഭിനയ ​ഗന്ധര്‍വന് ഒരായിരം പിറന്നാള്‍ ആശംസകള്‍ എന്നാണ് സുരാജ് കുറിച്ചിരിക്കുന്നത്. തന്നേപോലുള്ളവര്‍ക്ക് വഴികാട്ടിയാകാന്‍ ഇനിയും സന്തോഷവും ആരോ​ഗ്യവും സമാധാനവും ജീവിതത്തില്‍ നിറയട്ടെ എന്നാണ് അജുവിന്റെ ആശംസ. ​

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments