‘ചേട്ടന്റെ വീട്ടിലെ സ്ത്രീകള്‍ കാണിച്ച്‌ ആണോ കിടക്കാറ്’ ? ഫോട്ടോയ്ക്ക് അശ്‌ളീല കമന്റിട്ടയാളെ കണ്ടവഴി ഓടിച്ച് അനുമോൾ

111

നടി അനുമോള്‍ക്കും സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും ഒരു ദുരനുഭവം നേരിട്ടിരിക്കുകയാണ്. അനുമോള്‍ പങ്കുവെച്ച ചിതറാല്‍ ജൈനക്ഷേത്രത്തില്‍ നിന്നുള്ള ഒരു ചിത്രത്തിന് താഴെ ഒരാള്‍ അശ്ലീല കമന്‍റുമായെത്തി. എന്നാല്‍ കമന്‍റ് ചെയ്ത ആള്‍ക്ക് മടിച്ച്‌ നില്‍ക്കാതെ അനുമോള്‍ മറുപടി നല്‍കിയിരിക്കുകയാണ്.
ഒരു കരിങ്കല്‍ ഇരിപ്പിടത്തില്‍ പുറംതിരിഞ്ഞ് അനു കിടക്കുന്ന ചിത്രമാണ്. ഇതിന് താഴെയാണ് കമന്റ് വന്നത്. അടിവസ്ത്രം ഇടാറില്ലേയെന്നും നാട്ടുകാരെ കാണിക്കാന്‍ എടുത്ത ഫോട്ടോയാണോ എന്നും. തനിക്കൊക്കെ ഒരു ജെട്ടി ഇട്ടുകൂടെ എന്നുമാണ് കമന്റ്. ഇതിന് അനു നല്‍കിയ മറുപടിയിങ്ങനെ. കാണിച്ച്‌ ഇടാറില്ലയെന്നും ചേട്ടന്റെ വീട്ടിലെ സ്ത്രീകള്‍ കാണിച്ച്‌ ആണോ കിടക്കാറെന്നുമായിരുന്നു അനുമോള്‍ പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലായി താരങ്ങള്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട്.