അടുക്കളയിൽ കഞ്ഞിവയ്ക്കുന്ന റോബോട്ട് ! ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ കിടിലൻ ടീസർ പുറത്ത് ! വീഡിയോ

130

റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ആന്‍ഡ്രായിഡ് കുഞ്ഞപ്പന്‍ 5.25. വികൃതി എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് നടന്റെ പുതിയ സിനിമ എത്തുന്നത്. സൗബിന്‍ ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. സിനിമയിലെ പ്രധാന കഥാപാത്രമായ റോബോട്ടാണ് ആദ്യ ടീസറിലുളളത്. അടുക്കളയില്‍ കഞ്ഞിവെക്കുന്ന റോബോട്ടിനെയാണ് ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുളള ടീസറില്‍ കാണിക്കുന്നത്.