HomeCinema''രാജുവേട്ടാ ഞാൻ കട്ട വെയിറ്റിംഗ്''….സുപ്രിയയുടെ ട്വീറ്റിന് കിടിലൻ മറുപടിയുമായി പൃഥ്വിരാജ്

”രാജുവേട്ടാ ഞാൻ കട്ട വെയിറ്റിംഗ്”….സുപ്രിയയുടെ ട്വീറ്റിന് കിടിലൻ മറുപടിയുമായി പൃഥ്വിരാജ്

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. മലയാളത്തിലെ സൂപ്പര്‍താരമായ മോഹന്‍ലാല്‍ ആണ് ചിത്രത്തിലെ നായകന്‍. പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ് ചിത്രത്തിന് വേണ്ടി. ഈ മാസം 28 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഇന്നലെ പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ചിത്രത്തിന് അടിയിലെ കമന്റ് ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ഫോട്ടോക്ക് അടിയില്‍ രാജുവേട്ടാ കട്ട വെയ്റ്റിംഗ് എന്ന് കമന്റ് ഇട്ടത് ഭാര്യ സുപ്രിയ ആണ്. അതിന് പൃഥ്വിരാജ് നല്‍കിയ മറുപടിയാണ് രസകരം. ഞാനും വെയ്റ്റിംഗ് ആണ് ചേച്ചിയെന്നാണ് പൃഥ്വിരാജ് കമന്റ് ഇട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments