
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട SUV ആയ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ ത്രസിപ്പിക്കുന്ന റിവ്യൂവുമായി ഫ്ലൈവീൽ മലയാളം എത്തുന്നു. മലയാളത്തിലെ ഒന്നാം നിരയിലുള്ള ഓട്ടോമൊബൈൽ സൈറ്റായ ഫ്‌ളൈവീൽ ഇതിനോടകം നിരവധി വാഹനങ്ങളുടെ മനോഹരമായ റിവ്യൂ പ്രേക്ഷകർക്ക് മുന്നിൽ നൽകിയിട്ടുണ്ട്. വീഡിയോ കാണാം