റോയൽ എൻഫീൽഡിന്റെ “ബുള്ളറ്റ് ട്രയൽസ് 500” ൽ പങ്കെടുത്ത് പ്രമുഖ ഓട്ടോമൊബൈൽ മാധ്യമമായ ഫ്ലൈവീൽ: റിവ്യൂ വീഡിയോ

280

വാഹന പ്രേമികൾക്ക് എന്നും ഹരമായ വാഹനമാണ് ബുള്ളറ്റ്. റോയൽ എൻഫീൽഡിന്റെ “ബുള്ളറ്റ് ട്രയൽസ് 500” അതുകൊണ്ടുതന്നെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈൽ മാധ്യമമായ ഫ്ളൈവീൽ മലയാളത്തിനും അതിൽ വിജയകരമായി പങ്കെടുക്കാനായി. ആവേശകരമായ ആ റിവ്യൂ വീഡിയോ കാണാം