
ലോകോത്തര ആഢംബര വാഹന കമ്പനിയായ റോള്‍സ് റോയ്‌സ് സൂപ്പര്‍ ലക്ഷ്വറി എസ്യുവി കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ് ആഡംബരത്തിന്റെ അവസാന വാക്കാണ്. റോള്‍സ് റോയിസ് വാഹനങ്ങളുടെ മുഖമുദ്രയായ മുന്‍വശത്തെ ഗ്രില്‍ അടക്കം മൊത്തത്തില്‍ കറുപ്പില്‍ കുളിച്ചു വരുന്ന ഈ ആഡംബര SUV വാഹന പ്രേമികളുടെ സ്വപ്ന വാഹനമാണ്. ഇതിന്റെ അതിമനോഹരമായ റിവ്യൂ നൽകുകയാണ് ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈൽ സൈറ്റായ ഫ്ലൈവീൽ മലയാളം. വീഡിയോ കാണാം.