ജാഗ്വർ കമ്പനിയുടെ ഡിസൈൻ ഫാക്ടറിയിൽ നിന്നും എക്സ്ക്ലൂസീവ് റിപ്പോർട്ടുമായി ഫ്‌ളൈവീൽ മലയാളം ! വീഡിയോ കാണാം

538

ജാഗ്വർ കമ്പനിയുടെ ഡിസൈൻ ഫാക്ടറിയിൽ നിന്നും എക്സ്ക്ലൂസീവ് റിപ്പോർട്ടുമായി മോട്ടോർ വാഹന രംഗത്തെ പ്രമുഖ മാധ്യമമായ ഫ്‌ളൈവീൽ മലയാളം. ഇതുവഴി മറ്റാർക്കും ലഭിക്കാത്ത അവസരമാണ് ഫ്ലൈവീലിന് ലഭിച്ചിരിക്കുന്നത്. സാധാരണ ഇത്തരം സ്റ്റുഡിയോകളിൽ മറ്റാർക്കും പ്രവേശനം ലഭിക്കാറില്ല. എന്നാൽ ഫ്ലൈ വീലിനു ലഭിച്ച ഈ അവസരത്തിലൂടെ ജാഗ്വർ അത്ഭുതകരമായ മറ്റൊരു ലോകമാണ് നമുക്ക് മുന്നിൽ തുറന്നിടുന്നത്. വീഡിയോ കാണാം