HomeHealth Newsലൈംഗികാവയവം ശ്രദ്ധിച്ചാലറിയാം ആയുസ്സുൾപ്പെടെ നിങ്ങളുടെ ജീവിതത്തിലെ 5 കാര്യങ്ങൾ !

ലൈംഗികാവയവം ശ്രദ്ധിച്ചാലറിയാം ആയുസ്സുൾപ്പെടെ നിങ്ങളുടെ ജീവിതത്തിലെ 5 കാര്യങ്ങൾ !

ലൈംഗികത മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. മനുഷ്യകുലം തന്നെ നിലനിർത്തുന്നത് സെക്സ് ആണല്ലോ. എന്നാൽ നിങ്ങളുടെ ലൈംഗികാവയവം ശ്രദ്ധിച്ചാൽ നിങ്ങളുടെ ജീവിതത്തിലെ ചില കാര്യങ്ങൾ മനസ്സിലാക്കാം എന്നറിയാമോ? മിസ്സിസിപ്പി സർവ്വകലാശാലയിൽ ഈയിടെ ഇത് സംബന്ധിച്ച ഒരു പഠനം നടക്കുകയുണ്ടായി. അതിൽ വെളിപ്പെട്ട 8 കാര്യങ്ങളാണ് ചുവടെ കൊടുക്കുന്നത്. ഡോ. തോബിയാസ് കൊഹ്ലേർ ആണ് ഈ റിസെർച്ചിനു നേതൃത്വം കൊടുത്തത്.

 

 

1. ഉദ്ധരിച്ച അവസ്ഥയിൽ പെട്ടെന്ന് നിങ്ങളുടെ ലൈംഗികാവയവത്തിനു ഉദ്ധാരണം നഷ്ടപ്പെടുന്നത് പോലെ തോന്നുന്നുണ്ടോ? ചിലപ്പോൾ ഇതൊരു തോന്നൽ മാത്രമായേ നമുക്ക് അനുഭവപ്പെടൂ. എന്നാൽ, ഇത് നിങ്ങളുടെ ഹൃദയത്തിന് ഉണ്ടാകാൻ പോകുന്ന ചില തകരാറുകൾ ആണ് കാണിക്കുന്നത്. കാരണം, വളരെ ലോലമായ ലിംഗാഗ്രരക്തക്കുഴലുകൾക്ക് രക്തം പിടിച്ചു നിർത്താനുള്ള കഴിവ് നഷ്ടപ്പെടുന്നത് ഗൌരവമായി കാണണം എന്നാണു ഇവർ പറയുന്നത്. പൊതുവെ ഇങ്ങനെയുള്ളവർ ഹൃദയാരോഗ്യം കുറഞ്ഞവരായിരിക്കും. ഇവർക്ക് അടുത്ത 5 വർഷത്തിനുള്ളിൽ ഹൃദയാഘാതം വരാനുള്ള സാധ്യതയും പഠനം തള്ളിക്കളയുന്നില്ല .

Also read: നിങ്ങൾ സെക്സ് വർജ്ജിക്കുന്നതിന്റെ 5 കാരണങ്ങൾ എന്തൊക്കെയെന്നറിയാമൊ ?

2. ലൈംഗികാവയവത്തിന്റെ വളവ് : പൂർണ്ണമായി ഉദ്ധരിച്ച അവസ്ഥയിൽ അൽപം ഇടത്തേക്ക് ചരിഞ്ഞിരിക്കുന്ന ലൈംഗികാവയവമുള്ളവർ നല്ല ആരോഗ്യവും ദീർഘമായ ആയുസ്സും ഉള്ളവർ ആയിരിക്കുമത്രേ.
3. ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ലിംഗത്തിൽ വേദന പതിവായി ഉണ്ടാകാറുണ്ടോ? ഡോക്ടറെ കാണിച്ചിട്ടും മറ്റു പ്രശ്നങ്ങൾ ഒന്നും കാണുന്നില്ലെങ്കിൽ ഒരൽപം സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം നിങ്ങളിൽ അമിതരക്തസമ്മർദം ഉണ്ടാകാൻ സാധ്യതയുണ്ട്.
4. ഇനി, ലൈംഗിക ബന്ധത്തിൽ നിങ്ങൾക്ക് വല്ലാതെ ചൂട് അനുഭവപ്പെടാറുണ്ടോ? ലിംഗ പരിസരങ്ങളിൽ അനുഭവപ്പെടുന്ന ഈ ചൂട് നിങ്ങളുടെ ബീജ ആരോഗ്യത്തെ സംബന്ധിച്ചുള്ളതാണ്. ഇത്തരം ചൂട് (സാധാരണയിൽ കവിഞ്ഞ) ഉണ്ടെങ്കിൽ നിങ്ങളുടെ പ്രത്യുല്പാദന കഴിവിനെ അത് ബാധിച്ചേക്കാം. വൃഷണങ്ങള്‍ ശരീരത്തിനു പുറത്തു തൂക്കിയിട്ടിരിക്കുന്നതിന്റെ ശാസ്ത്രീയ വിശദീകരണം ഇതാണ്. കാരണം ബീജകോശങ്ങള്‍ ശരീര താപനിലയില്‍നിന്നും താഴെ സൂക്ഷിക്കേണ്ടതാണ്.

 

5. നീണ്ടുനിൽക്കുന്ന ഉദ്ധാരണം: ബന്ധപ്പെടൽ കഴിഞ്ഞാലും ഉദ്ധാരണം അവസാനിക്കുന്നില്ലേ?

നാല്‍ക്കാലിയുടെ ബോഡി പ്ലാന്‍ എടുത്ത് ഇരുകാലിയെ ഉണ്ടാക്കിയാലുള്ള ഒരു പ്രശ്നം രക്ത ചംക്രമണത്തിന്റേതാണ്.ഹൃദയം പമ്പു ചെയ്യുന്ന രക്തം മുഴുവന്‍ തിരിച്ചു ഹൃദയത്തിലെത്തുന്നതിനു പകരം, ശരീരത്തിന്റെ കീഴ് ഭാഗങ്ങളില്‍ (lower extremities) ശേഖരിക്കപ്പെടും. ഇരുകാലിക0ളിൽ ദൈവം ഈ പ്രശ്നം പരിഹരിച്ചത് സിരകളില്‍ (veins)രക്തം തിരിച്ചൊഴുകുന്നതു തടയാന്‍ വാല്‍വുകള്‍ ഫിറ്റു ചെയ്താണ്. ഓരോ ഹൃദയമിടിപ്പിനിടയിലും ഈ വാല്‍വുകള്‍ അടഞ്ഞു രക്തം പുറകോട്ടു ഒഴുകുന്നത് തടയണം എന്നാണ് ദൈവം നിശ്ചയിച്ചിട്ടുള്ളത്.കാലിലെ മാംസപേശികളുടെ പ്രവര്‍ത്തനവും രക്തം മുകളിലേക്കൊഴുകാന്‍ സഹായിക്കും. എന്നാൽ, നീണ്ടുനിൽക്കുന്ന ഉദ്ധാരണം ഈ സിസ്റ്റം തകരാറിലായി എന്നതിന്റെ അടയാളമായും കാണാം എന്നാണു പഠനത്തിൽ പറയുന്നത്.

Also read: നിങ്ങൾ സെക്സ് വർജ്ജിക്കുന്നതിന്റെ 5 കാരണങ്ങൾ എന്തൊക്കെയെന്നറിയാമൊ ?

യുവതിയുടെ മൃതദേഹത്തിന്റെ നഗ്നചിത്രമെടുത്ത രണ്ടു ജീവനക്കാർ അറസ്റ്റില്‍

സ്വന്തം ശരീരത്തെക്കുറിച്ച് നമ്മളിൽ പലർക്കും അറിയാത്തതും അറിയേണ്ടതുമായ ചില നടുക്കുന്ന രഹസ്യങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments