HomeNewsVideo-Newsവെള്ളച്ചാട്ടത്തിൽ വെഡിങ് ഷൂട്ട്; അപ്രതീക്ഷിതമായി കുതിച്ചെത്തി മലവെള്ളം; പിന്നീട് നടന്നത്... വീഡിയോ കാണാം

വെള്ളച്ചാട്ടത്തിൽ വെഡിങ് ഷൂട്ട്; അപ്രതീക്ഷിതമായി കുതിച്ചെത്തി മലവെള്ളം; പിന്നീട് നടന്നത്… വീഡിയോ കാണാം

പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ അപ്രതീക്ഷിതമായി കുതിച്ചെത്തിയ മലവെള്ളപാച്ചിലിൽ വെള്ളച്ചാട്ടത്തിലെ പാറയ്ക്കുമുകളിൽ കുടുങ്ങിപ്പോയ വധൂവരന്മാരെ രക്ഷിച്ചത് അതിസാഹസികമായി. രാജസ്ഥാനിലെ ചിത്തോർഗഡിൽ രണ്ടുദിവസം മുമ്പുനടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. വെള്ളച്ചാട്ടത്തിന് തൊട്ടടുത്തുള്ള ഡാമിന്റെ ഷട്ടറുകൾ തുറന്നതാണ് അപകടത്തിന് കാരണം. വിദൂര ദൃശ്യങ്ങൾ പകർത്താനായി ഫോട്ടോഗ്രാഫർ കരയിൽ നിന്നതിനാൽ അയാൾ മാത്രമാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറാനായത്. ബാക്കിയുള്ളവയെ വളരെ പണിപ്പെട്ടാണ് കാരായി എത്തിക്കാനായത്. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments