HomeWorld NewsGulfസൗദിയിൽ ഇനി സോഷ്യൽ മീഡിയ പ്രൊമോഷൻ ഇത്തരത്തിൽ മാത്രം നടത്തുക; ഇല്ലെങ്കിൽ കുടുങ്ങും !

സൗദിയിൽ ഇനി സോഷ്യൽ മീഡിയ പ്രൊമോഷൻ ഇത്തരത്തിൽ മാത്രം നടത്തുക; ഇല്ലെങ്കിൽ കുടുങ്ങും !

അം​ഗീ​കൃ​ത ഏ​ജ​ന്‍​സി​ക​ള്‍ വ​ഴി​യ​ല്ലാ​തെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​മോ​ഷ​ന്‍ ന​ട​ത്ത​രു​തെ​ന്ന് വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് റി​യാ​ദ്​ ചേം​ബ​ര്‍ ഓ​ഫ്​ കൊമേഴ്‌സിന്റെ മു​ന്ന​റി​യി​പ്പ്. ലൈ​സ​ന്‍​സി​ല്ലാ​​തെ സൗ​ദി പൗ​ര​ന​ല്ലാ​ത്ത ഒ​രാ​ള്‍ രാ​ജ്യ​ത്ത്​ സ്വ​ന്തം അ​ക്കൗ​ണ്ടി​ല്‍ സാ​മ്ബ​ത്തി​ക പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത് കു​റ്റ​കൃ​ത്യ​മാ​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. കു​റ്റ​വാ​ളി​ക്ക്​ അ​ഞ്ചു​ വ​ര്‍​ഷം വ​രെ ത​ട​വും 50 ല​ക്ഷം റി​യാ​ല്‍ വ​രെ പി​ഴ​യും ല​ഭി​ക്കു​ന്ന ശി​ക്ഷ​യാ​ണി​തെ​ന്നും റി​യാ​ദ്​ ചേം​ബ​ര്‍ പ​റ​ഞ്ഞു. വാ​ണി​ജ്യ​സ്ഥാ​പ​ന​ത്തി​ന്​ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ണി​ജ്യ പ​ര​സ്യം ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​ന്ന ലൈ​സ​ന്‍​സും മ​തി​യാ​യ രേ​ഖ​ക​ളും ഉ​ള്ള​വ​രു​മാ​യേ ഇ​ട​പാ​ട് ന​ട​ത്താ​വൂ. സ്വ​ദേ​ശി​ക​ള​ല്ലാ​ത്ത​വ​രു​മാ​യി ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ക​യോ, അ​വ​രു​മാ​യി ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ പ​ര​സ്യം ചെ​യ്യു​ക​യോ, ഉ​ല്‍​പ​ന്ന​ങ്ങ​ള്‍, സേ​വ​ന​ങ്ങ​ള്‍, ച​ര​ക്കു​ക​ള്‍ എ​ന്നി​വ​യു​ടെ മാ​ര്‍​ക്ക​റ്റി​ങ്​ ഇ​വ​ന്റു​ക​ളി​ലേ​ക്ക് അ​വ​രെ ക്ഷ​ണി​ക്കു​ക​യോ ചെ​യ്യ​രു​ത്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ര​സ്യം പോ​സ്​​റ്റ്​ ചെ​യ്യു​ന്ന സൗ​ദി പൗ​ര​ന്മാ​ര​ല്ലാ​ത്ത താ​മ​സ​ക്കാ​രും സ​ന്ദ​ര്‍​ശ​ക​രു​മാ​യ ആ​ളു​ക​ളു​ടെ ഇ​ട​പാ​ടു​ക​ള്‍ നി​രീ​ക്ഷി​ച്ച്‌​ നി​യ​മ​ലം​ഘ​ന​ങ്ങ​ളെ കു​റി​ച്ച്‌​ മ​ന​സ്സി​ലാ​ക്കി​യ ശേ​ഷ​മാ​ണ് റി​യാ​ദ്​ ചേം​ബ​ര്‍ ത​ങ്ങ​ളു​ടെ അം​ഗ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കു​ല​ര്‍ അ​യ​ച്ച​ത്​. ഇ​ത്ത​രം പ​ര​സ്യ കാ​മ്ബ​യി​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ന​ട​ത്തു​ന്ന​വ​രു​ടെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ അ​വ​ര്‍​ക്ക്​ രാ​ജ്യ​ത്ത്​ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ വാ​ണി​ജ്യ രേ​ഖ​ക​ളോ ലൈ​സ​ന്‍​സോ ഇ​ല്ലെ​ന്നും ഏ​തെ​ങ്കി​ലും വാ​ണി​ജ്യ നി​ക്ഷേ​പ സ്ഥാ​പ​ന​ത്തി​​ന്റെ​യോ വി​ദേ​ശ നി​ക്ഷേ​പ ലൈ​സ​ന്‍​സി​​ന്റെ​യോ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത​ല്ലെ​ന്നും തി​ക​ച്ചും നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​യാ​ണെ​ന്നും ക​ണ്ടെ​ത്തി​യ​താ​യി സ​ര്‍​ക്കു​ല​റി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments