HomeTech And gadgetsഫോട്ടോകളിൽനിന്നും ടെക്സ്റ്റ് ഇനി കോപ്പി ചെയ്യാം; വാട്സാപ്പിലെ ഈ പുതിയ ഫീച്ചർ പരിചയപ്പെടാം !

ഫോട്ടോകളിൽനിന്നും ടെക്സ്റ്റ് ഇനി കോപ്പി ചെയ്യാം; വാട്സാപ്പിലെ ഈ പുതിയ ഫീച്ചർ പരിചയപ്പെടാം !

ചിത്രത്തിൽ നിന്നും ടെക്സ്റ്റ് എടുക്കാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് പ്രമുഖ ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായ വാട്ട്സാപ്പ്. ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഇതാദ്യമായി അവതരിപ്പിച്ചത്. വാട്ട്സാപ്പിൻ്റെ അപ്ഡേറ്റഡ് വേർഷനിലേക്ക് മാറുന്നവർക്കാണ് ഈ സേവനം ലഭ്യമാവുക. ചിത്രത്തിലെ ടെക്സ്റ്റ് പുതിയ ടെക്സ്റ്റ് ഡിറ്റക്ഷൻ ഫീച്ചർ ഉപയോഗിച്ച് ഇനി മുതൽ കോപ്പി ചെയ്യാനാകും. അതേസമയം സ്വകാര്യതയുടെ ഭാഗമായി വ്യൂ വൺസ് ഇമേജ് തെരെഞ്ഞെടുത്തവരുടെ ചിത്രത്തിലെ ടെക്സ്റ്റ് ഈ ഫീച്ച ർ വഴി കോപ്പിയെടുക്കാൻ സാധിച്ചില്ല. കഴിഞ്ഞ മാസമാണ് ചിത്രങ്ങൾ സ്റ്റിക്കറുകളാക്കാൻ കഴിയുന്ന ഫീച്ചർ വാട്ട്സാപ്പ് അവതരിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments