HomeTech And gadgetsസൗജന്യ വൈഫൈ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക ! നിങ്ങളുടെ സകല വിവരങ്ങളും ചോർത്താൻ സാധ്യത !

സൗജന്യ വൈഫൈ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക ! നിങ്ങളുടെ സകല വിവരങ്ങളും ചോർത്താൻ സാധ്യത !

പൊതു സ്ഥലങ്ങളില്‍ സൗജന്യമായി ലഭിക്കുന്ന വൈഫൈ കണക്ഷനുകള്‍ പാസ്വേര്‍ഡ് കൊണ്ട് സുരക്ഷിതപ്പെടുത്തിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. അത് കൊണ്ട് തന്നെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്ന് ആളുകള്‍ കരുതുന്നു. 63 ശതമാനം ആളുകളും വിശ്വസിക്കുന്നത് തങ്ങളുടെ വിവരങ്ങളെല്ലാം സുരക്ഷിതമാണെന്നാണ്. പേഴ്സണല്‍ വൈഫൈ ആണെങ്കിലും പബ്ലിക് വൈഫൈ ആണെങ്കിലും സുരക്ഷിതമല്ലെന്നാണ് ആന്റി വൈറസ് കമ്ബനിയായ നോര്‍ടന്റെ അഭിപ്രായം. സുരക്ഷിതമല്ലാത്ത വൈഫൈ വഴി ഇന്റര്‍നെറ്റ് ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ മുഴുവന്‍ ഡാറ്റയും ചോര്‍ത്തുന്നുണ്ടെന്നാണ് നോര്‍ടന്‍ പറയുന്നത്.

 

സാധാരണ ഉപയോഗിക്കുന്ന ടൂളുകളില്‍ നിന്നും ട്രാഫിക്, അതിസുരക്ഷിതമായ പാസ് വേഡുകള്‍, ഇമെയിലുകള്‍, സോഷ്യല്‍ മിഡിയ അക്കൗണ്ട് വിവരങ്ങളും അതിലെ ഡാറ്റയുമെല്ലാം ഹാക്കര്‍മാര്‍ക്ക് വീക്ഷിക്കാന്‍ കഴിയുന്നു. ഇത് ഹാക്കുചെയ്ത് ദുരുപയോഗം ചെയ്യാനും അവര്‍ക്ക് കഴിയും. അത്കൊണ്ട് അടുത്ത തവണ വൈഫൈ ഉപയോഗിക്കുമ്ബോള്‍ കരുതിയിരിക്കുക.

യേശുദാസ് ഹിന്ദുമതം സ്വീകരിച്ചോ? ആ വാർത്തയുടെ സത്യമെന്ത് ?

പിടിച്ചുപറിയുടെയും ലൈംഗികവൈകൃതങ്ങളുടെയും കൂത്തരങ്ങായി കൊച്ചിയിലെ ഹോംസ്റ്റേകൾ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments