HomeNewsShortദളിത് നേതാവിനെ പട്ടാപ്പകൽ വീട്ടിൽ കയറി വെട്ടിക്കൊന്നു; സംഭവം കർണാടകയിലെ തമകുരുവിൽ

ദളിത് നേതാവിനെ പട്ടാപ്പകൽ വീട്ടിൽ കയറി വെട്ടിക്കൊന്നു; സംഭവം കർണാടകയിലെ തമകുരുവിൽ

കർണാടകയിൽ ദലിത് സംഘര്‍ഷ് സമിതി (ഡി.എസ്.എസ്) നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. നരസിംഹമൂര്‍ത്തി എന്ന കുരി മൂര്‍ത്തിയാണ് കൊല്ലപ്പെട്ടത്. തുമകുരുവിലെ ഗുബ്ബി ഗ്രാമത്തില്‍ ഗവ. ജൂനിയര്‍ കോളജിന് സമീപത്തെ ചായക്കടക്ക് മുമ്ബില്‍ ബുധനാഴ്ച പകലാണ് സംഭവം. ആയുധധാരികളെത്തി ആക്രമിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര മരിച്ച ദലിത് നേതാവിന്റെ ബന്ധുക്കളെ കണ്ട് അനുശോചനം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികളെ എത്രയും വേഗം പിടികൂടുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ച്‌ അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments