HomeNewsLatest Newsപാർട്ടിക്കിടെ മദ്യപിച്ച് തമ്മിൽത്തല്ല്; പത്തനംതിട്ടയിൽ രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ

പാർട്ടിക്കിടെ മദ്യപിച്ച് തമ്മിൽത്തല്ല്; പത്തനംതിട്ടയിൽ രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ടയില്‍ മദ്യപിച്ച് തമ്മിൽ തല്ലിയ രണ്ട് പൊലീസ്കാർക്ക് സസ്പെൻഷൻ. ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ രണ്ട് പൊലീസ്കാരെയാണ് സസ്പെന്റ് ചെയ്തത്. സീനിയർ സിവിൽ പൊലീസുകാരായ ഗിരി ഗാസി, ജോൺ ഫിലിപ്പ് എന്നിവർക്കെതിരെയാണ് നടപടി. സ്ഥാന കയറ്റം കിട്ടിയ പൊലീസുകാരന്റെ യാത്രയയപ്പ് ആഘോഷത്തിനിടെയാണ് തമ്മിൽ തല്ല് ഉണ്ടായത്. ചൊവ്വാഴ്ച മൈലപ്രയിലെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് യാത്ര അയപ്പ് അഘോഷം നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments