HomeNewsLatest Newsഗായകൻ വിജയ്‌ യേശുദാസിന്റെ വീട്ടിൽ വൻ കവർച്ച; 60 പവൻ സ്വർണം നഷ്ടപ്പെട്ടു; മോചനം നടന്നത്...

ഗായകൻ വിജയ്‌ യേശുദാസിന്റെ വീട്ടിൽ വൻ കവർച്ച; 60 പവൻ സ്വർണം നഷ്ടപ്പെട്ടു; മോചനം നടന്നത് ചെന്നൈയിലെ വീട്ടിൽ

ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ കവർച്ച. 60 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി യേശുദാസിന്റെ ഭാര്യ ദർശന നൽകിയ പരാതിയിൽ പറയുന്നു. വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായും പരാതിയിൽ പറയുന്നുണ്ട്. ഇന്നലെ രാത്രിയാണ് മോഷണവുമായി ബന്ധപ്പെട്ട് ദർശന പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. ജോലിക്കാരുടെ പശ്ചാത്തലവും മുൻകാല വിവരങ്ങളും ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സംവിധായിക ഐശ്വര്യ രജനികാന്തിന്റെ വീട്ടിലും മോഷണം നടന്നിരുന്നു. അറുപതോളം പവൻ സ്വർണവും വജ്രാഭരണങ്ങളും നഷ്ട്ടപെട്ട കേസിൽ അന്വേഷണത്തിനൊടുവിൽ വീട്ടുജോലിക്കാരി അറസ്റ്റിയിലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments