HomeNewsLatest Newsഫ്രാൻസിസ് പാപ്പാ ഉപയോഗിച്ച ഫിയറ്റിന് ലേലത്തിൽ ലഭിച്ചത് 3 ലക്ഷം ഡോളർ !

ഫ്രാൻസിസ് പാപ്പാ ഉപയോഗിച്ച ഫിയറ്റിന് ലേലത്തിൽ ലഭിച്ചത് 3 ലക്ഷം ഡോളർ !

ഫ്രാന്‍സിസ് പാപ്പാ ഉപയോഗിച്ച ഫിയറ്റ് ഹാച്ച്ബാക്ക് കാര്‍ ലേലം ചെയ്ത ചാരിറ്റി ബസ്സിന് ലഭിച്ചത് 3 ലക്ഷം ഡോളര്‍. ഈ തുക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കും. 24,000 ഡോളറാണ് കാറിന്റെ ശരിക്കുള്ള വില. യുഎസ് സന്ദര്‍ശനത്തിനിടെ ആഢംബര ലിമോസിന്‍ കാറുകള്‍ അണിനിരന്ന വേളയില്‍ അതെല്ലാം വേണ്ടെന്നു വച്ച് പാപ്പാ ലളിതമായ ഈ ചെറിയ ഫിയറ്റ് തെരഞ്ഞെടുത്തത് ചര്‍ച്ചാവിഷയമായിരുന്നു. യഹൂദ വംശജനായ ഒരു വ്യവസായായി മൈല്‍സ് നദാലാണ് കാര്‍ ലേലത്തില്‍ വാങ്ങിയത്. താന്‍ കാര്‍ വാങ്ങിയത് അത് ഓടിക്കാനല്ലയെന്നും തന്റെ വാഹന മ്യൂസിയത്തില്‍ സൂക്ഷിക്കാനാണെന്നും നദാല്‍ വ്യക്തമാക്കി.

LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments