HomeAround Keralaമരണക്കിണര്‍ അഭ്യാസത്തിനിടെ ബൈക്ക് റൈഡര്‍ തെന്നി വീണു ഗുരുതര പരിക്ക്; സംഭവം നിലമ്പൂർ കാർണിവൽ ഫെസ്റ്റിനിടെ

മരണക്കിണര്‍ അഭ്യാസത്തിനിടെ ബൈക്ക് റൈഡര്‍ തെന്നി വീണു ഗുരുതര പരിക്ക്; സംഭവം നിലമ്പൂർ കാർണിവൽ ഫെസ്റ്റിനിടെ

നിലമ്ബൂരില്‍ മരണക്കിണര്‍ അഭ്യാസത്തിനിടെ ബൈക്ക് റൈഡര്‍ തെന്നി വീണു. പരുക്കേറ്റ ഇതരസംസ്ഥാനക്കാരനായ ബൈക്ക് റൈഡറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഉത്തര്‍ പ്രദേശ് സ്വദേശിയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി നിലമ്ബൂരില്‍ നടക്കുന്ന പ്രാദേശിക ഉത്സവത്തിനോടനുബന്ധിച്ച്‌ നടത്തിയ കാര്‍ണിവലിലാണ് അപകടം സംഭവിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments