വരപ്രസാദ അവസ്ഥയില്‍ മരിക്കുന്നവരുടെ ആത്മാവ് ദൈവകരങ്ങളില്‍ സുരക്ഷിതമായിരിക്കുന്നത് പോലെ ദൈവത്തെ മഹത്വപ്പെടുത്താന്‍ ഉപയോഗിച്ച പുണ്യാത്മാക്കളുടെ ദേഹം മരണശേഷം ഒരിക്കലും അഴുകില്ല. അത് ഭൂമിയില്‍ ദൈവസ്നേഹത്തിന്റെ തെളിവായി അനശ്വരമായി നിലകൊള്ളും.
ഗോവയിലെ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ മാത്രമല്ല വി .കാതറിന്‍ ലബോരെ,യൂസ്ട്ടിചിയ സെലെഫാറ്റോ,വെറോനിക്ക ഗൌലിയാനി,ബെര്‍ണാഡിറ്റ സൌബറിസ്,കാര്‍ലോ ഡി സെസ്സി ,ചാര്‍ബെല്‍ മാക്ലഫ് ,മാരി ടെലുവില്‍,മരിയ ഡൊമനിക്കാ,മരിയ ക്രോസ്സിഫിസ ഡി റോസ,അന്ന ടായ്ഗി,എന്നീ വിശുദ്ധരുടെ ഭൗതീക ദേഹങ്ങളും മരണത്തിന് ശേഷവും സ്വര്‍ഗീയ മഹത്ത്വത്തിന്റെ നേര്‍സാക്ഷ്യങ്ങളായി അനശ്വരമായി നിലകൊള്ളുന്നു. ലോകത്തിൽ ഇന്നും അഴുകാതെ ഇരിക്കുന്ന വിശുദ്ധന്മാരുടെ ശരീരം കാണാം ഈ വീഡിയോയിൽ.
https://youtu.be/xk8HHo-9b4M
കുർബാനയ്ക്കിടെ യേശുക്രിസ്തുവിന്റെ ക്രൂശിത രൂപം കണ്ണുതുറന്നു ! വീഡിയോ കാണാം
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: