
കഴിഞ്ഞ ദിവസങ്ങളിൽ ഏറെ വിവാദമായ ഒരു സംഭവമാണ് നടി ഗായത്രി സുരേഷിന്റെ കാർ അപകടവും അതെ തുടർന്നുണ്ടായ വിവാദങ്ങളും. നടി ഗായത്രി സുരേഷിന്റെ വാഹനം അപകടത്തിൽപ്പെട്ടപ്പോൾ ഒപ്പം ഉണ്ടായിരുന്നത് താനല്ലെന്നും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സീരിയൽ താരം പറഞ്ഞുകൊണ്ട് സീരിയൽ താരം ജിഷിൻ മോഹൻ ഇപ്പോൾ രംഗത്തു വന്നിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം തന്റെ ഭാഗം പറയുന്നത്. വീഡിയോ കാണാം.
https://www.facebook.com/702458218/videos/632224337937036/